മറ്റ് സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം എങ്ങനെ ഉൾച്ചേർക്കാം

മറ്റ് സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം ഉൾച്ചേർക്കാൻ (embed ചെയ്യാൻ) 2 വഴികളുണ്ട്:

1. URL പേസ്റ്റ് ചെയ്‌ത് ഉൾച്ചേർക്കുക

YouTube വീഡിയോകൾ, Vimeo വീഡിയോകൾ, Instagram ഫോട്ടോകൾ, Flickr ഫോട്ടോകൾ, ട്വീറ്റുകൾ, Reddit കമന്റുകൾ എന്നിവ പോലുള്ള വിവിധ സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ അവയുടെ പെർമാലിങ്ക് URL-കൾ നേരിട്ട് പേസ്റ്റ് ചെയ്‌ത് നിങ്ങൾക്ക് ഉൾച്ചേർക്കാം.

https://www.youtube.com/watch?v=dQw4w9WgXcQ

WordPress കോഡെക്സിൽ നിന്ന് നിങ്ങൾക്ക് ഉൾച്ചേർക്കാവുന്ന URL-കളുടെ ഒരു ലിസ്റ്റ് കണ്ടെത്താം:   https://codex.wordpress.org/Embeds

അധിക എംബെഡ് URL-കൾക്കുള്ള പിന്തുണ ചേർക്കുന്ന മറ്റ് പ്ലഗിനുകളും നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാം. ഉദാഹരണത്തിന്, Wistia URL-കൾ WordPress തുടക്കത്തിൽ പിന്തുണയ്ക്കുന്നില്ല, എംബെഡിംഗ് പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾക്ക് അവരുടെ പ്ലഗിൻ ഇൻസ്റ്റാൾ ചെയ്യാം, അതിനുശേഷം PB Sandwich-നും അവ കൈകാര്യം ചെയ്യാൻ സാധിക്കും.

ഇത് പ്രവർത്തിക്കുന്നതിന് ഒരു മുഴുവൻ വരിയിലും URL മാത്രമേ ഉണ്ടാകാവൂ എന്നത് ശ്രദ്ധിക്കുക.

2. എംബെഡ് കോഡ് പേസ്റ്റ് ചെയ്‌ത് ഉൾച്ചേർക്കുക

നിങ്ങൾക്ക് എംബെഡ് കോഡുകൾ നേരിട്ടും പേസ്റ്റ് ചെയ്യാം.

എംബെഡ് കോഡുകൾ ഇതുപോലെ കാണപ്പെടുന്നു:

<iframe width="420" height="315" src="https://www.youtube.com/embed/dQw4w9WgXcQ" frameborder="0" allowfullscreen></iframe>

ഇത് പ്രവർത്തിക്കുന്നതിന് ഒരു മുഴുവൻ വരിയിലും എംബെഡ് കോഡ് മാത്രമേ ഉണ്ടാകാവൂ എന്നത് ശ്രദ്ധിക്കുക.

3. മീഡിയ ബട്ടൺ ഉപയോഗിക്കുക

“Add Media” ടൂളിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ URL “Insert from URL” ടാബിൽ പേസ്റ്റ് ചെയ്യുക.

4. ഇതുപയോഗിക്കുക

ഷോർട്ട്കോഡ്</h2>
WordPress-ൽ ഒരു ഷോർട്ട്കോഡ് ലഭ്യമാണ്, ഉള്ളടക്കം ഉൾച്ചേർക്കാൻ നിങ്ങൾക്ക് ഈ ഷോർട്ട്കോഡ് നേരിട്ട് ടൈപ്പ് ചെയ്യാം. ഉദാഹരണത്തിന്:
<pre>https://www.youtube.com/watch?v=dQw4w9WgXcQ