പിന്തുണ എവിടെ നിന്ന് ലഭിക്കും?
നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സഹായിക്കാൻ ഞങ്ങളിവിടെയുണ്ട്! എന്നാൽ ആദ്യം ഡോക്യുമെന്റേഷൻ പേജുകൾ പരിശോധിക്കുക, ഉത്തരം നിങ്ങൾക്ക് ഇവിടെ കണ്ടെത്താനാകും, ഒപ്പം നിങ്ങളുടെ സമയം ലാഭിക്കുകയും ചെയ്യാം.
- ബഗുകൾക്ക് അല്ലാതെ.. ലൈറ്റ് പതിപ്പിന് പിന്തുണ നൽകുന്നതല്ല.
- പ്രീമിയം പ്ലഗിന് മാത്രമേ പിന്തുണ നൽകൂ, അതും നിങ്ങൾക്ക് സാധുവായ ഒരു ലൈസൻസ് ഉണ്ടെങ്കിൽ മാത്രം.
- വാങ്ങി 1 വർഷത്തേക്ക് ലൈസൻസുകൾക്ക് സാധുതയുണ്ട്.
- നിങ്ങളുടെ ലൈസൻസ് കാലഹരണപ്പെട്ടതാണെങ്കിൽ, കിഴിവുള്ള നിരക്കിൽ നിങ്ങൾക്ക് ലൈസൻസ് പുതുക്കാവുന്നതാണ്.
നിങ്ങളുടെ പിന്തുണ സംബന്ധിച്ച അന്വേഷണങ്ങൾ ഈ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക: [email protected]